LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

J P Nadda

News Desk 4 years ago
Keralam

കൊവിഡ് പ്രോട്ടോക്കോൾ ലംഘനം ജെ പി നദ്ദക്കെതിരെ കേസ്

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പൊതുയോ​ഗം നടത്തിയതിന് ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു. തൃശ്ശൂർ ടൗൺ പൊലീസാണ് കേസെടുത്തത്

More
More
National Desk 4 years ago
National

'ആരാണ് ജെപി നദ്ദ, താനെന്തിന് അയാള്‍ക്ക് ഉത്തരം നല്‍കണം' : രാഹുല്‍ ഗാന്ധി

ആരാണ് ജെപി നദ്ദ, താനെന്തിന് അയാള്‍ക്ക് ഉത്തരം നല്‍കണം എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ സെപ്റ്റംബറില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങളുടെ അപാകതകള്‍ ഉയര്‍ത്തിക്കാട്ടുന്ന ബുക്ക്‌ലെറ്റ് പ്രസിദ്ധീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

More
More
Web Desk 4 years ago
Keralam

ഐപിഎസ് ഉദ്യോ​ഗസ്ഥരെ തിരിച്ചുവിളിച്ച കേന്ദ്രസർക്കാർ നടപടി തള്ളി മമത

ബം​ഗാളിലെ ഐപിഎസ് ഉദ്യോ​ഗസ്ഥരുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് നിർദ്ദേശം തള്ളിയത്. കേന്ദ്ര സർക്കാർ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും മമത ബാനർജി വ്യക്തമാക്കി

More
More
Web Desk 4 years ago
National

ബം​ഗാളിൽ മൂന്ന് ഐപിഎസ് ഉദ്യോ​ഗസ്ഥരെ കേന്ദ്ര സർക്കാർ തിരിച്ചു വിളിച്ചു

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവരുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി

More
More
National Desk 4 years ago
National

ജെപി നദ്ദക്കെതിരായ അക്രമണം: ബംഗാളും കേന്ദ്രവും നേര്‍ക്കുനേര്‍

ജെപി നദ്ദ, സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവരുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ അക്രമത്തില്‍ വിശദീകരണം നല്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ച യോഗത്തില്‍ പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി, സംസ്ഥാന ഡി ജി പി എന്നിവര്‍ പങ്കെടുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More